ക്ഷേത്ര തട്ടക നിവാസികളുടെയും ഭക്തജനങ്ങളുടെയും ചിരകാല സ്വപ്ന പദ്ധതിയായ ഊട്ടുപുര കം കല്യാണമണ്ഡപം നിർമ്മാണ പ്രവർത്തനത്തിന്റെ മെയിൻ വാർപ്പ് 2023 ഒക്ടോബർ നാലാം തിയതിയായ നാളെ രാവിലെ നടത്തപ്പെടുന്ന വിവരം ഏവരെയും ഭഗവതിയുടെ നാമത്തിൽ ഭക്ത്യാദരപൂർവ്വം അറിയിച്ചുകൊള്ളുന്നു
മുളയങ്കാവ് ഭഗവതി ക്ഷേത്രത്തിലെ ഊട്ടുപുര കം കല്യാണമണ്ഡപത്തിന്റെ മെയിൻ വാർപ്പ് ഇന്ന് രാവിലെ ദേശനിവാസികളുടെയും ഭക്തജനങ്ങളുടെയും നിറഞ്ഞ സാന്നിധ്യത്തിൽ നടത്തപ്പെട്ടു.